Thursday, September 17, 2015

പ്രതീക്ഷ


എണ്ണ തീർന്നൊരു  വിളക്ക് തിരിയായ്

ഞാൻ പൊലിയനൊരുങ്ങവെ

നീട്ടി തന്നു ഒരു നറു  തിരി വെട്ടം

മുനിഞ്ഞു കത്തും മെഴുകിതിരി നാളം.....!
 
 

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home